Follow Us!

തൊഴിലിനായുള്ള നൈപുണ്യവികസനം

സൗജന്യമായി അപേക്ഷിക്കുക ഒരു അംഗം ആകുക

അപേക്ഷകര്‍ക്കുള്ള പ്രധാന വിവരങ്ങള്‍:

ഈ വെബ്‍സൈറ്റ് തൊഴില്‍ അവസരങ്ങള്‍ക്കായുള്ള അപേക്ഷകരില്‍നിന്ന് യാതൊരു ഫീസും ഈടാക്കുന്നില്ലെന്നു മാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കാന്‍ ആരേയും അധികാരപ്പെടുത്തിയിട്ടുമില്ല.

നമ്മുടെ പ്രധാനമന്ത്രി ശ്രീ. മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായി ഗ്രാമീണമേഖലയിലെ യുവാക്കളുടെ തൊഴില്‍സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഇഫ്‍കോയുവ സഹായിക്കുന്നു.

ഡോ. യു. എസ്. അവസ്തി, എംഡി ഇഫ്‍കോ

How Does it work for you?

വിഭാഗങ്ങള്‍ സെലക്റ്റ് ചെയ്യുക

ഫീച്ചര്‍ ചെയ്ത ജോലികള്‍ കാണുക

പ്രധാന കമ്പനികളിലെ ജോലികള്‍

 • img
  Construction managers Delhi

  ERA TRADERS

  Exp (Years): Fresher
  Salary (₹): 200,000-400,000
  Last Date: 31 Oct 19
 • img
  SENIOR MANAGER Delhi

  BHARTI ENTERPRISES

  Exp (Years): Fresher
  Salary (₹): 500,000-800,000
  Last Date: 31 Oct 19
 • img
  Junior Accountant Delhi

  BHARTI ENTERPRISES

  Exp (Years): Fresher
  Salary (₹): 200,000-300,000
  Last Date: 31 Oct 19
 • img
  LEGAL EXECUTIVE Delhi

  ERA TRADERS

  Exp (Years): Fresher
  Salary (₹): 300,000-500,000
  Last Date: 31 Oct 19

പ്രധാന നഗരങ്ങളിലെ ജോലികള്‍

Bhagalpur

1 Open Positions

Faizabad

1 Open Positions

Gonda

2 Open Positions

Kanpur

1 Open Positions

Lucknow

5 Open Positions

Noida

17 Open Positions

Delhi

172 Open Positions

Ghaziabad

28 Open Positions

Gurgaon

16 Open Positions

Kaushambi

1 Open Positions

Meerut

1 Open Positions

പ്രമുഖ കമ്പനികളിലെ ജോലികള്‍

Success Stories

ജോലികള്‍ക്ക് തയാറെടുക്കുക

കമ്പനികൾ തങ്ങളുടെ എച്ച് ആര്‍ ഉദ്യോഗാര്‍ത്ഥികളില്‍...

കാരണം എച്ച്ആര്‍ എക്സിക്യൂട്ടീവിന്‍റെ ജോലിയില്‍ തൊഴിലാളികളുടെ ക്ഷേമം, ഒരു പ്രത്യേക കമ്പനിയുടെ വളരെ സംവേദകത്വമുള്ള വിവരങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടിവരും. അതുകൊണ്ട് ഈ ജോലി തൊട്ടാവാടി ഹൃദയമുള്ളവര്‍ക്ക് പറ്റിയതല്ല. മുംബൈ, നോയിഡ എന്നിവിടങ്ങളിലോ നിങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റേതെങ്കിലും നഗരങ്ങളിലോ എച്ച്ആര്‍ എക്സിക്യൂട്ടീവ് ജോലി തേടുന്നവര്‍ക്ക് അതിനുള്ള പ്രത്യേക നൈപുണ്യം ആവശ്യമാണ്

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 ഐടിഐ ട്രേഡുകള്‍...

സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഐടിഐ (ഇന്‍റസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്) ട്രേഡുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. 10, 12 ക്ലാസുകള്‍ പാസ്സായവര്‍ക്ക് ഇത്തരത്തിലുള്ള 100-ല്‍ ഏറെ കോഴ്സുകള്‍ ലഭ്യമാണ്. ഐടിഐ കോഴ്സുകള്‍ രണ്ട് തരങ്ങളായി വിഭജിച്ചിരിക്കുന്നു. അവ: </p>

1. ഒരു വര്‍ഷ ഐടിഐ കോഴ്സുകള്‍

2. രണ്ട് വര്‍ഷ ഐടിഐ കോഴ്സുകള്‍

ഇന്ത്യയിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ജോലികള്‍ക്ക് ആവശ്യമായ...

ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയിലെ ജോലിക്ക് വിവിധ മേഖലകളിലെ വൈദഗ്ധ്യം ആവശ്യമായ മള്‍ട്ടിടാസ്ക് (ബഹുവിധ ദൗത്യങ്ങള്‍) നിങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാംപെയ്നുകള്‍ക്ക് സൃഷ്ടിപരവും, ആകര്‍ഷകവുമായ മൂല്യം കൂട്ടിച്ചേര്‍ക്കേണ്ടതിന്‍റെ പ്രാധാന്യം നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. മുംബൈയിലോ, ഗുർഗാവൂണിലോ, നോയിഡയിലോ  ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ജോലിയില്‍ പ്രവേശിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉന്നതതലത്തില്‍ ഡിജിറ്റല്‍ മാർക്കറ്റിങ്ങ് മാനേജര്‍ ജോലി ലക്ഷ്യം വെക്കുക. അതിനാവശ്യമായ നൈപുണ്യങ്ങള്‍:   

ബ്ലോഗ് ശീര്‍ഷകം – ഒരു അഭിമുഖത്തിനു...

ഒരു അഭിമുഖത്തിനു പോകുമ്പോള്‍ എന്ത് വസ്ത്രം ധരിക്കണം? 

ജോലി തേടല്‍ പ്രക്രിയയിലെ ഏറ്റവും സംശയകരമായ ഭാഗമാണ് ഒരു അഭിമുഖത്തിനു പോകുമ്പോള്‍ എന്ത് വസ്ത്രം ധരിക്കണം എന്നത്. അഭിമുഖത്തിലെ ചോദ്യങ്ങള്‍ എത്ര നന്നായി നിങ്ങള്‍ക്ക് അറിവുള്ളതാണെങ്കിലും വിജയകരമായ ഒരു തൊഴില്‍ അഭിമുഖം നിങ്ങളുടെ ആകാരത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു. നിങ്ങള്‍ കമ്പനിക്ക് ഏറ്റവും അനുയോജ്യനാണെന്ന് റിക്രൂട്ടിംഗ് മാനേജര്‍ക്ക് ബോധ്യപ്പെടാന്‍ നിങ്ങളുടെ ആകാരത്തിലൂടെ വെളിപ്പെടുന്ന ചുറുചുറുക്കും സമഗ്രതയും പ്രധാനമാണ്.

ഒരു അഭിമുഖത്തിനു പോകുമ്പോള്‍ എന്ത് വസ്ത്രം ധരിക്കണം എന്ന് നിങ്ങള്‍ ആശങ്കപ്പെടുമ്പോള്‍ ആശ്രയിക്കാവുന്ന ചില നിര്‍ദ്ദേശസൂചനകള്‍ ഇതാ:

ബ്ലോഗ് ശീര്‍ഷകം: നിങ്ങളുടെ...

വിപണി വ്യാപകമായി വൈവിധ്യവല്‍ക്കരിക്കപ്പെടുക മാത്രമല്ല, നിരന്തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അതിനാല്‍ ചലനാത്മകമായ ഈ ചുറ്റുപാടില്‍ നിലനില്‍ക്കാന്‍ മാത്രമല്ല, വളരാനും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടതായ നിര്‍ണായക ഗുണവിശേഷങ്ങളാണ് സാഹചര്യങ്ങളോട് ഇണങ്ങാനും, അത് പ്രയോജനപ്പെടുത്താനും ഉള്ള മനോഭാവം. നിങ്ങള്‍ തൊഴില്‍ രംഗത്തേക്ക് കാലുകുത്തുന്ന ഒരു പുതിയ ബിരുദധാരിയോ കൂടുതൽ മികച്ച അവസരങ്ങള്‍ തേടുന്ന ഒരു യുവ പ്രൊഫഷണലോ ആണെങ്കില്‍, താങ്കളെ ഒരു കമ്പനിയുടെ വിലയേറിയ സ്വത്താക്കി മാറ്റുന്ന ഗുണവിശേഷങ്ങൾ നിങ്ങളുടെ പോര്‍ട്ട്ഫോളിയോവില്‍ അടങ്ങിയിരിക്കണം. നിങ്ങളുടെ ഗുണവിശേഷങ്ങള്‍ എത്ര വൈവിധ്യമാര്‍ന്നവയും, സവിശേഷവും ആണോ അത്രയും നിങ്ങള്‍ക്ക് മറ്റുള്ളവരെക്കാള്‍ മുന്‍ഗണന ലഭിക്കുന്നു.

ഒരു തുടക്കക്കാരന് എങ്ങിനെ ഒരു നല്ല...

ഒരു തുടക്കക്കാരന് ദല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ഒരു നല്ല ജൊലി കണ്ടെത്തുക എന്നത് നമ്മള്‍ കരുതുന്നപോലെ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ ഇത് പുതിയ ബിരുദധാരികളുടേയും, തുടക്കക്കാരുടേയും ഒരു വലിയ ഉല്‍കണ്ഠയാണ്- എങ്ങിനെ ദല്‍ഹി, മുംബൈ പോലുള്ള വന്‍നഗരങ്ങളില്‍ നല്ല ജോലി കണ്ടെത്തും? ആദ്യത്തെ കാര്യം തുടക്കക്കാര്‍ അവിടെ ജോലിക്കുവേണ്ടി തയാറെടുക്കണം എന്നതാണ്.  കോളുകൾ ചെയ്യുകയും, വിവിധ സ്ഥാപനങ്ങളിൽ ജോലി  അന്വേഷിക്കുകയും, ശരിയായ ജോലി ലഭിക്കുന്നതുവരെ വിവിധ ജോലികള്‍ക്ക് അപേക്ഷിച്ചുകൊണ്ടിരിക്കുകയും വേണം. താഴെകൊടുത്ത നിര്‍ദ്ദേശസൂചനകള്‍ അവര്‍ മനസ്സില്‍ സൂക്ഷിക്കുന്നതും അവര്‍ക്ക് സഹായകമാകും.

മെച്ചപ്പെട്ട കരിയര്‍ വികസനത്തിനായുള്ള സൂചനകള്‍ ...

നിങ്ങളുടെ കരിയര്‍ വികസത്തിന്‍റെ ഉത്തരവാദിത്തം നിങ്ങള്‍ക്ക് മാത്രമാണ്. എവിടേയും, എപ്പോഴും മത്സരം ഉണ്ടാകുമെന്നും അതിനാല്‍ വിജയിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തണമെന്നും നമ്മുടെ കരിയര്‍ വികസനത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം നമുക്കാണെന്നും മനസ്സിലാക്കുന്നവരാണ് കരിയറില്‍ അതിവേഗം ഉയര്‍ച്ച നേടുന്നത്. നിങ്ങളുടെ കരിയര്‍ വളര്‍ച്ച നേടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പഠിക്കാനും കൂടുതല്‍ വൈദഗ്ധ്യം നേടാനും കഴിയുന്ന ഇടത്തില്‍ ജോലി തേടുക. തുടക്കക്കാര്‍ ഈ ആഗ്രഹം നിറവേറ്റാന്‍ ഓണ്‍ലൈനില്‍ ബാംഗ്ലൂരിലോ, മുംബൈയിലോ ജോലി തേടുന്നത് നല്ലതാണ്. കരിയര്‍ വികസനത്തിനായി ഉപയോഗിക്കാനും അങ്ങിനെ കരിയറില്‍ കുതിച്ചുയരാനും ആഗ്രഹിക്കുന്നവര്‍ക്കുള്ള നിര്‍ദ്ദേശസൂചനകളുടെ ഒരു പട്ടിക ഇവിടെ നല്‍കുന്നു:

ഇന്ത്യന്‍ തൊഴില്‍ വിപണിയില്‍ ഏറെ ആവശ്യമുള്ള...

പഴയകാലത്തെ അപേക്ഷിച്ച് ഒരു കരിയര്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ വിവേകവും വിവേചനബുദ്ധിയും പ്രകടിപ്പിക്കുന്നുണ്ട്.  ഇത്രയധികം കരിയര്‍ ഓപ്ഷനുകള്‍ ലഭ്യമായിട്ടുള്ള ഇന്നത്തെ സാഹചര്യത്തില്‍ നേരത്തെ പ്രസ്താവിച്ചതുപോലുള്ള ഗുണവിശേഷങ്ങളാണ് വിദ്യാര്‍ത്ഥികളെ ആശയക്കുഴപ്പത്തില്‍നിന്നും വേറിട്ടുനില്‍ക്കാന്‍ പ്രാപ്തമാക്കുന്നത്.

തൊഴിലാളികളില്‍ എന്ത് നൈപുണ്യമാണ് തൊഴില്‍ദാതാക്കള്‍ ...

ഏതാണ്ട് എല്ലാ മേഖലയിലുമുള്ള സാങ്കേതികതയുടെ ഉല്‍ഗ്രഥനത്തോടെ  തൊഴില്‍ അവസരങ്ങള്‍ ഓണ്‍ലൈനില്‍ കണ്ടെത്തുക എന്നത് ഒരു ബുദ്ധിമുട്ല്ലാതായിരിക്കുന്നു. ശരിയായ രീതിയില്‍ സെര്‍ച്ച് ചെയ്താല്‍ ഓരോ മേഖലയിലേയും തൊഴില്‍ അവസരങ്ങളുടെ ഒരു വലിയ പട്ടികതന്നെ ലഭ്യമാകും. എന്നാല്‍ ഇന്ത്യയില്‍ തൊഴില്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ കാണിക്കുന്ന ഇത്രയധികം പോര്‍ട്ടലുകള്‍ ഉണ്ടെങ്കിലും നിങ്ങളുടെ നൈപുണ്യത്തേയും അഭിമുഖത്തില്‍ നിങ്ങള്‍ കാഴ്ചവയ്ക്കുന്ന പ്രകടനത്തേയും ആശ്രയിച്ചാണ് നിങ്ങള്‍ക്ക് ജോലി ലഭിക്കുമോ ഇല്ലയോ എന്നത് ഇരിക്കുന്നത്. ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ തൊഴില്‍രംഗത്ത് വലിയ മത്സരം നേരിടേണ്ടിവരുന്നതിനാല്‍ തുടക്കക്കാരെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും തുടക്കക്കാര്‍ക്ക് ജോലിക്ക് അപേക്ഷിക്കുന്നതിലും അഭിമുഖത്തില്‍ പങ്കെടുക്കുന്നതിലും വേണ്ടത്ര പരിചയമുണ്ടാവില്ല.   

മാനേജ്മെന്‍റ് ജോലികള്‍- ഇന്ത്യയില്‍ വളരെ ജനസമ്മതി...

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ തൊഴില്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വളരെക്കാലമായി മാനേജ്മെന്‍റ് ജോലികള്‍ രാജ്യത്ത് നിലവിലുണ്ടെങ്കിലും സമീപകാലത്ത് അവയിലുണ്ടായ വര്‍ദ്ധനവ് അസാധാരണമാണ്. ഇന്ന് എല്ലാ വിഭാഗത്തിലുമുള്ള വിദ്യാര്‍ത്ഥികളും ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഒരു മാനേജ്മെന്‍റ് കോഴ്സ് ചെയ്യുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നുണ്ട്. നല്ലപോലെ ശ്രമിച്ചാല്‍ അതിന്‍റെ കാരണവും നിങ്ങള്‍ക്ക് വ്യക്തമാകും. 

ഒരു ഇന്‍ഷൂറന്‍സ് കസ്റ്റമര്‍ സര്‍വീസ് പ്രതിനിധിയുടെ...

ഒരു ഇന്‍ഷൂറന്‍സ് കസ്റ്റമര്‍ സര്‍വീസ് പ്രതിനിധി ഇന്‍ഷൂറന്‍സ് ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കസ്റ്റമര്‍മാരുടെ അന്വേഷണങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നു. കസ്റ്റമര്‍മാരുടെ പരാതികള്‍ കൈകാര്യം ചെയുന്നതും പരിഹരിക്കുന്നതും ഈ പ്രതിനിധിയാണ്. കൂടാതെ, ഒരു കസ്റ്റമര്‍ കെയര്‍ പ്രതിനിധിക്ക് സമാനമായ ഉത്തരവാദിത്തങ്ങളും ഒരു ഇന്‍ഷൂറന്‍സ് കസ്റ്റമര്‍ സര്‍വീസ് പ്രതിനിധിക്ക് ഉണ്ട്. കാരണം ക്ലയന്‍റിന് ആവശ്യമായ പിന്തുണയും സഹായവും നല്‍കേണ്ടത് അയാളുടെ ജോലിയുടെ ഭാഗമാകുന്നു. ചിലപ്പോള്‍ അയാള്‍ പരാതികൾ    പരിഹാരം കാണുന്നതിനായി നിര്‍ദ്ദിഷ്ട ഡിപ്പാര്‍ട്ട്മെന്‍റിലേക്ക് അയക്കേണ്ടി വരും.

സ്ത്രീകള്‍ക്കുള്ള ഡിപ്ലോമ എഞ്ചിനീയറിംഗ് ജോലികളിലെ ...

ഇന്ത്യയില്‍ ഇതുവരെ നൈപുണ്യാധിഷ്ഠിത ജോലികള്‍ പരമ്പരാഗതമായി പഠിക്കുകയും ചെയ്യുകയുമായിരുന്നു. മക്കള്‍ അച്ഛന്മാരില്‍നിന്ന് പഠിച്ച് ജോലിചെയ്യുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.

എന്നാല്‍ ഏതാനും ദശകങ്ങളായി നൈപുണ്യവികസനത്തിന് ശരിയായ പരിശീലനം ആവശ്യമാണെന്ന വസ്തുത ബോധ്യപ്പെട്ടുതുടങ്ങി. വേണ്ടത്ര നൈപുണ്യം നേടിയ ജോലിക്കാരുടെ അഭാവം വ്യവസായങ്ങളെ ദോഷകരമായി ബാധിക്കാന്‍ തുടങ്ങിയതോടെയാണ് സമീപകാലത്തായി പ്രൈമിനിസ്റ്റര്‍ കൗശല്‍ വികാസ് യോയന( പിഎംകെ‍വി‍വൈ) അഥവാ പ്രധാനമന്ത്രിയുടെ നൈപുണ്യവികസന പദ്ധതി നടപ്പിലാക്കിയത്. നാല് വര്‍ഷത്തിനുള്ളില്‍ (2016-2020) 10 ലക്ഷം യുവാക്കള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 

ഇന്ത്യയി ലെ ഏറ്റവും ഉയര്‍ന്ന 10...

കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയില്‍ അഭൂതപൂര്‍വമായ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഈ വളര്‍ച്ച തുടരുകയും അടുത്ത 2-3 ദശകങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‍വ്യവസ്ഥയായി മാറുകയും ചെയ്യും.

ഈ വളര്‍ച്ചക്കായി നല്‍കപ്പെടുന്ന ഒരു വലിയ സംഭാവന നൈപുണ്യാധിഷ്ഠിത ജോലികളുടേതാണ്. കാരണം വലുതോ ചെറുതോ ആയ യന്ത്രങ്ങളോ ഫാക്ടറികളോ നൈപുണ്യാധിഷ്ഠിത ജോലികളില്ലാതെ പ്രവര്‍ത്തിക്കുകയില്ല.

ഒരു അഭിമുഖത്തിന് എങ്ങിനെ തയാറെടുക്കണം ...

ഒരു അഭിമുഖത്തിന്‍റെ ഉദ്ദേശ്യം നിങ്ങള്‍ അപേക്ഷിച്ച് ജോലിക്കുവേണ്ട നൈപുണ്യവും, അറിവും, പരിചയവും നിങ്ങള്‍ക്ക് ഉണ്ടോ എന്ന് മനസ്സിലാക്കുകയാണ്. ജോലിയുടെ വിവരണം നിങ്ങള്‍ക്ക് മനസ്സിലായി എന്നും, കമ്പനിയുടെ ജോലിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമെന്നും, കമ്പനിയില്‍ ആ ജോലിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിങ്ങള്‍ തികച്ചും തയാറാണെന്നും അഭിമുഖവേളയില്‍ അഭിമുഖകര്‍ത്താവിനെ ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയണം.

തൊഴില്‍ശക്തിയില്‍ ചേരല്‍? നിങ്ങളുടെ ബയോഡാറ്റ തയാറാ...

നിങ്ങളുടെ ബയോഡാറ്റ തയാറാക്കേണ്ടത് എങ്ങിനെ

എന്താണ് ഒരു ബയോഡാറ്റ? നിങ്ങള്‍ ഒരു ജോലിക്ക് അപേക്ഷിക്കുമ്പോള്‍ തൊഴില്‍ദാതാക്കള്‍ക്ക് / കമ്പനികള്‍ക്ക് സമര്‍പ്പിക്കുന്ന ഒരു രേഖയാണ് ബയോഡാറ്റ. ബയോഡാറ്റയുടെ സഹായത്തോടെ നമുക്ക് നമ്മുടെ തൊഴില്‍ പരിചയം, വിദ്യാഭ്യാസം/യോഗ്യത, നൈപുണ്യം എന്നിവ വ്യക്തമാക്കാന്‍ കഴിയുന്നു.  

അഭിമുഖങ്ങളില്‍ സാധാരണ ചോദിക്കുന്ന 10 പ്രധാന...

ഒരു അഭിമുഖത്തിന് പോകുമ്പോഴുള്ള ഏറ്റവും വലിയ ആകാംക്ഷ ഇതാണ്: എന്ത് ചോദ്യമാണ് നേരിടേണ്ടി വരുക? യഥാര്‍ത്ഥത്തില്‍ അഭിമുഖം നടക്കുമ്പോള്‍ മാത്രമാണ് അത് വ്യക്തമാകുകയുള്ളുവെങ്കിലും അഭിമുഖങ്ങളില്‍ സാധാരണ ചോദിക്കാറുള്ള ചില ചോദ്യങ്ങളുണ്ട്.  ആ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതെങ്ങിനെ എന്ന് പരിശീലിച്ചുകഴിഞ്ഞാല്‍ മറ്റു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനുള്ള നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും.

അഭിമുഖങ്ങളില്‍ സാധാരണ ചോദിക്കുന്ന 10 പ്രധാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും: